¡Sorpréndeme!

നരേന്ദ്ര മോഡിയുടെ ഫോളോവെഴ്സിൽ 60 ശതമാനവും വ്യാജന്മാരെന്ന് ട്വിറ്റർ | Oneindia Malayalam

2018-03-14 42 Dailymotion

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററില്‍ പിന്തുടരുന്നതില്‍ 60 ശതമാനവും വ്യാജന്മാരെന്ന്‌ റിപ്പോർട്ട.ഏറ്റവും പുതിയ ട്വിറ്റർ ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കുകള്‍ പ്രകാരം മോദിയെ ട്വിറ്ററില്‍ നാലു നാലു കോടിപേര്‍ പിന്തുടരുന്നു. അതില്‍ അറുപത് ശതമാനവും വ്യാജന്മാരാണെന്നാണ്‌ പുതിയ കണക്ക്‌.